നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പെരുമ്പടപ്പ് പോലീസ് പിടികൂടി
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പാലപ്പെട്ടി സ്വദേശിയായ യുവാവിനെ പെരുമ്പടപ്പ് പോലീസ് പിടികൂടി.
പെരുമ്പടപ്പ് പാലപ്പെട്ടി സ്വദേശിയായ മുഹമ്മദ് ജാബിറിനെ യാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്. വധശ്രമം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് ജാബിർ '
പെരുമ്പടപ്പ് സി.ഐ സി.വി ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments