പുഷ്പക ബ്രാഹ്മണ സേവാസംഘം വാർഷികം സംഘടിപ്പിച്ചു
പുഷ്പക ബ്രാഹ്മണ സേവാസംഘം പൊന്നാനി പ്രാദേശിക സഭ 22-ാം വാർഷിക സമ്മേളനം മൂക്കുതല ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവനിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. ആർ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഡോ. എസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിങ്ങ് സെക്രട്ടറി പി.എസ്. രാജൻ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ഭരണ സമിതി അംഗം പി.എൻ. കൃഷ്ണമൂർത്തി , പി.കെ. രാജൻ, എം രഞ്ജിത്ത്, സുധകൃഷ്ണമൂർത്തി, യുവവേദി പ്രസിഡണ്ട്,സി.ആർ. അജൻ, വനിതാ വേദി പ്രസിഡണ്ട് ഗീതാരാജൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments