Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438
മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി
പുറങ്ങിൽ സംസ്ഥാനപാതയോരത്തെ വീട്ടിൽ വെള്ളം കയറി മാറഞ്ചേരി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ ഗുരുവായൂർ പൊന്നാനി സംസ്ഥാനപാതയോരത്തെ കൈപ്പറമ്പ് കളത്തിൽ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലാണ് വെള്ളം കയറിയത് കഴിഞ്ഞ ദിവസങ്ങളായി നിലനിൽക്കുന്ന ശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് അബ്ദുള്ളക്കുട്ടിയുടെ വീടിനു ചുറ്റും നിലകൊണ്ടത് വീടിനു ചുറ്റും വീടിനകത്തേക്ക് വെള്ളം എത്തിയതോടെ അബ്ദുള്ളക്കുട്ടിയുടെ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചുശക്തമായ മഴ തുടരുന്നതും നിലവിലെ വെള്ളത്തിന് ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു വെള്ളം ഒഴുക്കി വിടുന്നതിന് അധികാരികൾ അടിയന്തര  നടപടിയെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ദുബൈ പൊന്നാനി മണ്ഡലം കെ.എം സി.സി ആശ്വാസ്  പദ്ധതി സമർപ്പണം നടന്നു
വയനാട് ഉരുൾ‌പൊട്ടൽ; കണ്ണീർക്കരയായി മുണ്ടക്കൈ; മരണം 19 ആയി
പി.പി. സുനീർ എം.പിയ്ക്ക് ജന്മനാടിന്റെ ആദരം   അപരന്റെ കാര്യങ്ങൾ സ്വന്തംകാര്യമായി കണ്ടുപരിഹാരം കാണുന്ന നല്ലൊരു മാതൃകാ കമ്യൂണിസ്റ്റാണ് പി.പി. സുനീറെന്ന് - ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ
ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ സഫാന സി സാഹിബക്ക് ആദരവ് നൽകി
മലപ്പുറം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി